സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. ഇന്ന് രാവിലെ ഒൻപതിന് മാവേലിക്കര 
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു വിവാഹം.

Kannan Thamarakkulam director ties knot Vishnuprabha wedding photos

പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കൾമാത്രമെ വിവാഹത്തിന് എത്തിയിരുന്നുള്ളു.

Content Highlights: Kannan Thamarakkulam director ties knot Vishnuprabha wedding photos