കലാഭവൻ ഷാജോൺ ഇനി ഡി വൈ എസ് പി മാണി ഡേവിസ്. പ്രൈസ് ഓഫ് പോലീസ് തുടങ്ങി


വ്യത്യസ്തങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പുരോ​ഗമിക്കുന്നത്.

'പ്രൈസ് ഓഫ് പോലീസി'ന്റെ ചിത്രീകരണവേളയിൽ നിന്ന്

കലാഭവൻ ഷാജോൺ ഡി വൈ എസ് പി മാണി ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന "പ്രൈസ് ഓഫ് പോലീസ് "തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു.

വ്യത്യസ്തങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള മാണി ഡേവിസിന്റെ അന്വേഷണയാത്രയിലൂടെയാണ് ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പുരോ​ഗമിക്കുന്നത്. മിയ, രാഹുൽ മാധവ്, റിയാസ് ഖാൻ, തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ, കോട്ടയം രമേഷ്, മൃൺമയി, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു, അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ, ബിജു പപ്പൻ, പ്രിയാമേനോൻ, സാബു പ്രൗദീൻ, മുൻഷി മധു, റോജിൻ തോമസ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനർ - എ ബി എസ് സിനിമാസ് , നിർമ്മാണം - അനീഷ് ശ്രീധരൻ , സംവിധാനം - ഉണ്ണി മാധവ് , രചന - രാഹുൽ കല്യാൺ, ഛായാഗ്രഹണം - ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ - അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തലസംഗീതം - റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - അനന്തു എസ് വിജയ്, ഗാനരചന - ബി കെ ഹരി നാരായണൻ , പ്രെറ്റി റോണി , ആലാപനം - കെ എസ് ഹരിശങ്കർ , നിത്യാമാമ്മൻ , അനാമിക, കൊറിയോഗ്രാഫി - കുമാർ ശാന്തി മാസ്റ്റർ, സ്പ്രിംഗ് , കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ , ചമയം - പ്രദീപ് വിതുര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, അസ്സോസിയേറ്റ് ഡയറക്ടർ - അരുൺ ഉടുമ്പൻചോല , ഫിനാൻസ് കൺട്രോളർ - സണ്ണി തഴുത്തല , അസിസ്റ്റന്റ് ഡയറക്ടേഴ്സ് - അനീഷ് കെ തങ്കപ്പൻ , മുകേഷ് മുരളി, ശ്രീജിത്ത്, ജോവിത, സുജിത്ത് സുദർശൻ , പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് - അജി മസ്കറ്റ്, പി ആർ ഓ - അജയ് തുണ്ടത്തിൽ

Content Highlights: Kalabhavan Shahjohn, Price of Police, Malayalam New Investigation Thriller Film

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented