കലാഭവന്‍ മണി തകര്‍ത്തഭിനയിച്ച ഈ ചിത്രങ്ങളും കഥാപാത്രങ്ങളും ഏത്


കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം.

-

ലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം. ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് അകാലത്തില്‍ അദ്ദേഹം വിടവാങ്ങിയത്. മണി തകര്‍ത്തഭിനയിച്ച ചില സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഇത്. താഴെ നല്‍കിയിരിക്കുന്ന സൂചനകളിലൂടെ ചിത്രമേതെന്നും കഥാപാത്രമേതെന്നും മണിയെ സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കണ്ടെത്താമോ ?

1. പ്രേക്ഷകരെ കണ്ണീരണിയിച്ച മണിയുടെ കഥാപാത്രം
2. പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും' ഈ പാട്ടാണ് ഹൈലൈറ്റ്
3. പച്ച പരിഷ്‌കാരി
4. കാല് വെട്ടാന്‍ മടിയില്ലാത്ത കൊടും വില്ലന്‍
5. ബുദ്ധിക്കുറവുള്ള കഥാപാത്രമായി മണി തകര്‍ത്തഭിനയിച്ച ചിത്രം
6. മുതലാളിമാര്‍ കാരണം 'കിടപ്പാടം' നഷ്ടപെട്ട പാവം പണിക്കാരന്‍

mani

ഈ സൂചനകളില്‍ നിന്നും ഉത്തരം കണ്ടെത്തി കമന്റുകളായി നല്‍കൂ

Content Highlights : Kalabhavan Mani Movie Quiz Mani Death Anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented