കടലിന്റെ പശ്ചാത്തലത്തില്‍ ഇതാ ഒരു ഫാമിലി ത്രില്ലര്‍.. ജോഷ്വാ


മാസ്റ്റര്‍ ഏബല്‍ പീറ്ററാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുത്.

-

ടലിന്റെ പശ്ചാത്തലത്തില്‍, പ്രണയവും സസ്‌പെന്‍സും സമന്വയിപ്പിച്ച് ഒരുക്കിയ ഫാമിലി ത്രില്ലര്‍ മൂവി 'ജോഷ്വാ' പ്രദര്‍ശനത്തിന്. സിനിമ എന്ന മാധ്യമം കുട്ടികളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും ചിത്രം സംവദിക്കുന്നു.

Joshua

മാസ്റ്റര്‍ ഏബല്‍ പീറ്ററാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുത്. കൂടാതെ പ്രിയങ്കാ നായര്‍, ഹേമന്ത് മേനോന്‍, ഫെബിന്‍, അനുട്രെസ്സ, ആനന്ദ്, ദിനേശ് പണിക്കര്‍, മങ്കാമഹേഷ്, അനില്‍ പപ്പന്‍, രാജ്കുമാര്‍, തിരുമല രാമചന്ദ്രന്‍, രാജ്‌മോഹന്‍, സാബു വിക്രമാദിത്യന്‍, അഞ്ജുനായര്‍, അലക്‌സ് കോയിപ്പുറത്ത് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

പീറ്റര്‍ സുന്ദര്‍ദാസാണ് രചനയും സംവിധാനവും. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം എസ്. ലോവലും എഡിറ്റിംഗ് രതീഷ് മോഹനും നിര്‍വഹിച്ചിരിക്കുന്നു. ദി എലൈവ് മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് വൈശാലി ഫിലിംസ് ആണ്.

Content Highlights: Joshua Movie, Malayalam New Thriller Movie, Priyanka Nair

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented