രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായെത്തുന്ന ചിത്രം പ്രഖ്യാപിച്ചു. സണ്ണി എന്നാണ് ചിത്രത്തിന്റെ പേര്. ജയസൂര്യയുടെ 100ാമത്തെ ചിത്രമാണിത്.
പൂണ്യാളൻ അഗർബത്തീസ്, സു സുധി വാത്മീകം, പേത്രം, പ്രേതം2, മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്തും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സണ്ണി.
Content Highlights: Jayasurya, Ranjith shanakar latest movie sunny