'ഇങ്ങനെയുണ്ടോ ഒരു ജയസൂര്യ പ്രാന്ത്'....


ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ സമ്മാനമായി നൽകിയ ഒരു ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.

-

ലയാളികളുടെ പ്രിയനടൻ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ സമ്മാനമായി നൽകിയ ഒരു ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. അഞ്ജന സുരേഷ്, ശ്രീനു എന്നിവരാണ് താരത്തിന്റെ പിറന്നാളിനെ വ്യത്യസ്തമായ രീതിയിൽ വരവേറ്റത്. ഈ തിരുവോണം ദിനത്തിലായിരുന്നു ജയസൂര്യയുടെ പിറന്നാൾ. ഹ്രസ്വചിത്രം ജയസൂര്യ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

ഒരു വ്യക്തിയോടുള്ള ആരാധന പ്രകടിപ്പിക്കുന്നതിനപ്പുറം വളരെ മനോഹരമായ ഒരു സന്ദേശവും ഈ കൊച്ചു സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

ധനുഷ് ഡിയോൺ ആണ് സംവിധാനം. ഉബേഷ് ഛായാഗ്രഹണം. എഡിറ്റിങ് കണ്ണൻ. ഉബേഷ് ഛായാഗ്രഹണം. എഡിറ്റിങ് കണ്ണൻ. ഡയലോഗ് ശ്രീനു കെ.വി. അജ്ന സുധാകരനും ശ്രീനുവുമാണ് അഭിനേതാക്കൾ.

Content Highlights: Jayasurya birthday tribute, aradhika Pocket Movie Ubhesh Cheemeni Sreenu KV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented