'ജയിലര്‍' താരപ്പട്ടിക പുറത്ത്, നായികയാര്?


jailor movie

jailor movieസ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം 'ജയിലറി'ലെ നായിക ഒഴിച്ചുള്ള പ്രധാനതാരങ്ങളുടെ പട്ടികയായി. മലയാളിതാരം വിനായകനും നടി രമ്യാ കൃഷ്ണനുമുള്‍പ്പെടെയുള്ളവര്‍ ചിത്രത്തിലുണ്ടാകും.

നെല്‍സണ്‍ ദിലീപ്കുമാറാണ് സംവിധായകന്‍. ഹാസ്യനടന്‍ യോഗി ബാബു, വസന്ത് രവി എന്നിവരും താരപ്പട്ടികയിലുള്‍പ്പെടുന്നു. നായികയെ തിരഞ്ഞുവരുകയാണ്. രജനീകാന്തിന്റെ 169-ാമത് ചിത്രമാണിത്.

കഴിഞ്ഞ ദിവസമാണ് ജയിലറുടെ ചിത്രീകരണം ആരംഭിച്ചത്. സണ്‍ പിക്‌ച്ചേഴ്‌സിന്റെ കലാനിധി മാരനാണ് നിര്‍മാതാവ്. അനിരുദ്ധിന്റേതാണ് സംഗീതം. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും കലാ-സാങ്കേതിക വിദഗ്ധരുടെയും പേരുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Content Highlights: jailor movie Rajinikanth film, vinayakan ramya krishan actress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented