-
2019ലെ ജെ സി ഡാനിയേല്‍ ഫിലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പുരസ്‌കാരം മികച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുള്ള പുരസ്‌കാരം ഷാജി പട്ടിക്കരക്കും (പെങ്ങളില, സൈലന്‍സര്‍) മികച്ച കലാ സംവിധായകനുള്ള പുരസ്‌കാരം ഷെബീറലിക്കും (പെങ്ങളില) ലഭിച്ചു.
മരത്തംകോട് എ കെ ജി നഗറിലെ പുഴങ്ങരയില്ലത്തു മുഹമ്മദ് - ഹാജറ ദമ്പതികളുടെ മൂത്ത പുത്രനാണ് ഷാജി പട്ടിക്കര. ഇളയ മകന്‍ ഷെബീറലിയുമാണ്. ഫെബ്രുവരി 28ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ജെ സി ഡാനിയേല്‍ രാജ രത്‌ന പുരസ്‌കാര നിശയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
Content Highlights : j c daniel film wefare association award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..