iru muganരീക്ഷണങ്ങളിലും ഗെറ്റപ്പുകളിലും കമല്‍ഹാസിനെ കടത്തിവെട്ടുകയാണ് വിക്രം. ആനന്ദ് ശമ്പര്‍ സംവിധാനം ചെയ്യുന്ന ഇരു മുഖനും ഇതേ ദിശയില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നല്‍കുന്ന സൂചന അതാണ്.

നയന്‍താരയും നിത്യമേനോനുമാണ് നായികാവേഷത്തില്‍. ഹാരിസ് ജയരാജാണ് ഗാനങ്ങള്‍ ഒരുക്കിയത്. ചെന്നൈ, ലഡാക്ക്, ബാങ്കോക്ക്, മലേഷ്യ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.