ആമിർഖാന്റെ മകൾ ഇറ വിവാഹിതയാകുന്നു


ഇൻസ്റ്റഗ്രാമിൽ ഇറ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിവാഹ നിശ്ചയത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്.

ഇറ ഖാനും നൂപുർ ഷിക്കാരെയും | ഫോട്ടോ: www.instagram.com/khan.ira/

നടൻ ആമിർഖാന്റെ മകളും നാടകകലാകാരിയുമായ ഇറ ഖാൻ വിവാഹിതയാകുന്നു. ഫിറ്റ്നസ് ട്രെയിനർ നൂപുർ ഷിക്കാരെയാണ്‌ വരൻ. രണ്ടുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നു.

ഇൻസ്റ്റഗ്രാമിൽ ഇറ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിവാഹ നിശ്ചയത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. നിർത്തിയിട്ട സൈക്കിളിൽ ചാരി നിൽക്കുന്ന ഇറയുടെ സമീപം സൈക്ളിങ് മത്സരത്തിനുള്ള വേഷം ധരിച്ചെത്തുന്ന നൂപുർ മുട്ടുകുത്തി വിവാഹമോതിരമെടുത്ത് സമ്മാനിക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇറ പുറത്തുവിട്ടത്.



ആമിർഖാന്റെ ആദ്യ ഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ. 2002-ലാണ് ഇരുവരും പിരിഞ്ഞത്. ചലച്ചിത്രപ്രവർത്തകനായ ജുനൈദെന്ന മകനുമുണ്ട് ഈ ബന്ധത്തിൽ.

Content Highlights: ira khan marriage, aamir khan's daughetr getting married

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented