
-
ലോക്ക് ഡൗൺ സമയത്ത് ശ്രദ്ധേനേടി അതുൽനാഥ് സംവിധാനം ചെയ്ത ഇൻവിസിബിൾ ഐസ് എന്ന ഹ്രസ്വചിത്രം. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്.
കുറഞ്ഞ സമയം കൊണ്ട് ശക്തമായ ഒരു സന്ദേശം സമൂഹത്തിന് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്തെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ചിത്രം പൂർത്തിയാക്കിയത്- അണിയറ പ്രവർത്തകർ പറയുന്നു.
ദിലീപ് ബാലസുബ്രമണ്യൻ ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Invisible Eyes Malayalam Short Film, 2020 Covid19, Corona Outbreak
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..