ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും | ഫോട്ടോ: www.facebook.com/ActorTovinoThomas
തല്ലുമാല എന്ന ചിത്രത്തിന് ശേഷം ടോവിനോ നായകനാവുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി. ഫോറൻസിക് എന്ന സിനിമയ്ക്ക് ശേഷം അഖിൽ പോൾ, അനസ് ഖാൻ എന്നിവരും ടോവിനോയും ഒന്നിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി.
നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യനാണ് നായിക. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമാണിത്.
എറണാകുളം ബംഗളൂരു, മൗറീഷ്യസ്, എന്നിവിടങ്ങളിലാണ് ഷൂട്ടിങ്. 2023-ൽ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: identity movie, tovino thomas and madonna sebastian, forensic movie team again


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..