'കൊച്ചിപ്പാട്ടി'ലെ രംഗം
കൊച്ചിയിലെ മനോഹര കാഴ്ചകളുമായി കൊച്ചിപ്പാട്ട്. പിന്നണി ഗാന രചിയിതാവ് മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അര്ജുന് ബി നായരാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'അമര്‍ അക്ബര്‍ ആന്റണി', 'ഒപ്പം' എന്നീ ചിത്രങ്ങളില്‍ വേഷമിട്ട മീനാക്ഷിയും ശ്രേയയ്ക്കൊപ്പം കൊച്ചിപാട്ടില് പ്രത്യക്ഷപ്പെടുന്നു.
ഫോര്‍ട്ട് കൊച്ചികടപ്പുറത്തും മട്ടാഞ്ചേരിയിലെ തെരുവുകളിലൂടെയുമുള്ള ഒരു യാത്രയാണ് ഗാനത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
Content Highlights: I Love Kochi, Kochi Paatu, Sreya Jayadeep, Meenakshi, Manu Manjith, Arjun B Nair, Tinu George
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..