ഹൃത്വിക് റോഷനും സബാ ആസാദും | Twitter: @sharmilamaiti
ഇന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ നടന്റെ വിവാഹമാണ് ബോളിവുഡില്‍ ചര്‍ച്ചാവിഷയം. ഹൃത്വിക് റോഷനും സുഹൃത്ത് സബാ ആസാദും 2023 അവസാനത്തോടെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഇരുവരും. തങ്ങളുടെ അവധിക്കാല ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് വേണ്ടി ഇവര്‍ പങ്കുവയ്ക്കാറുമുണ്ട്. ഇരുവരുടെയും ബന്ധത്തില്‍ കുടുംബംഗങ്ങളും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചില്ല.
ക്രിസ്മസ് അവധി സബയും മക്കളോടുമൊത്തുള്ള അവധി ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും നടന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
Content Highlights: Hrithik Roshan, Saba Azad, Bollywood News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..