പദ്മാ റാണിയും പിങ്കി റോഷനും, പദ്മാ റാണി | ഫോട്ടോ: www.instagram.com/pinkieroshan/
ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന്റെ മുത്തശ്ശി പദ്മാ റാണി ഓംപ്രകാശ് (91) അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്നാണ് മരണം. ദീർഘനാളായി കിടപ്പിലായിരുന്നു.
കഴിഞ്ഞ രണ്ടുവർഷമായി ഇവർ റോഷൻ കുടുംബത്തിനൊപ്പമായിരുന്നു. പ്രശസ്ത ചലച്ചിത്രകാരൻ ജെ. ഓംപ്രകാശിന്റെ ഭാര്യയും ഹൃത്വിക്കിന്റെ അമ്മ പിങ്കി റോഷന്റെ അമ്മയുമാണ് പദ്മാ റാണി.
2019ലാണ് ജെ. ഓം പ്രകാശ് അന്തരിച്ചത്.
Content Highlights: Padma Rani OmPrakash passes away, Hrithik Roshan's grandmother passes away
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..