' മണി പസിക്കിത് മണി' : ജയറാമിനോട് വൈറല്‍ ഡയലോഗടിച്ച് ഹോട്ടല്‍ ജീവനക്കാരന്‍ | വീഡിയോ


ജീവനക്കാരനെ നോക്കി ചിരിക്കുന്ന ജയറാമിനെയും പാര്‍വ്വതിയെയും വീഡിയോയില്‍ കാണാം.

പങ്കുവച്ച വീഡിയോയിൽ നിന്നും | Photo: Instagram:@kalidas_jayaram

ഓഫ് സ്‌ക്രീനിലെ ജയറാമിന്റെ പ്രസിദ്ധ ഡയലോഗാണ് മണി പസിക്കിത് മണി. പൊന്നിയിന്‍ സെല്‍വന്‍ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ അവതരിപ്പിച്ച ജയറാമിന് വലിയ കൈയ്യടികളായിരുന്നു പുറകെ വന്നത്. ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് പറഞ്ഞ് ഹിറ്റായിരിക്കുകയാണ് ഒരു ഹോട്ടല്‍ ജീവനക്കാരന്‍. കാളിദാസ് ജയറാമാണ് വൈറല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജയറാമും പാര്‍വതിയും മകളും ഭക്ഷണം കഴിക്കാനിരിക്കെയാണ് ജീവനക്കാരന്‍ ജയറാമിനോട് മണി പസിക്കിത് മണി എന്ന് പറഞ്ഞത്. ജീവനക്കാരനെ നോക്കി ചിരിക്കുന്ന ജയറാമിനെയും പാര്‍വ്വതിയെയും വീഡിയോയില്‍ കാണാം.


Content Highlights: Jayaram, Parvathy, Kalidas Jayaram, Malayalam Movie News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented