ഫോട്ടോഷൂട്ടിൽ നിന്നും
നടി ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കറുപ്പു നിറത്തിലുള്ള വണ്‍ സൈഡ് ക്രോപ്പ് ടോപ്പും മള്‍ട്ടികളര്‍ സ്‌കേര്‍ട്ടുമാണ് ഹണിയുടെ വേഷം.
ഷിക്കു ജെ. ആണ് ഫോട്ടോഗ്രാഫര്‍. ശ്രേഷ്ടയാണ് മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് നടിയുടെ ഫോട്ടോഷൂട്ടിന് കമന്റുകളുമായി എത്തിയത്.
മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഹണി റോസ് ഒടുവില്‍ അഭിനയിച്ചത്. തെലുങ്കില്‍ നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നായികയായിരുന്നു ഹണി റോസ്. ബാലകൃഷ്ണയുടെ അടുത്ത സിനിമയിലും ഹണി റോസ് തന്നെ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Honey Rose Viral Photoshoot, honeyroseinsta video photos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..