-
നിമിഷ സജയൻ പ്രധാനകഥാപാത്രമായ ഹിന്ദി ഷോർട്ട് ഫിലിം ഘർ സെ പുറത്തിറങ്ങി. മൃദുൽ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജെ. രാമകൃഷ്ണ കുളൂർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോൻ ടി. ജോണാണ്ഛായാഗ്രഹണം നിർവഹിച്ചത്. മൃദുൽ നായരുടേത് തന്നെയാണ് കഥ.
ആസിഫ് അലി, അപർണ ബാലമുരളി, നിരഞ്ജന അനൂപ്, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുൽ നായർ. അഭിനേതാവുമാണ്.
Content Highlights : Hindi Short Film Starring Nimisha Sajayan Ghar Se Directed by Mridul Nair
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..