പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
മുംബൈ: സംവിധായകന് ഗിരീഷ് മാലികിന്റെ മകന് മന്നന് (17) ഫ്ളാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന് വീണു മരിച്ചു.
ഹോളി ആഘോഷത്തിന് ശേഷം മുംബൈയിലെ ഓബ്റോയി സ്പ്രിങ്സിലെ സ്വവസതിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ കോകില ബെന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഞ്ചാമത്തെ നിലയില്‍ നിന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Girish Malik’s 17-year-old son dies after falling from 5th floor of his building-Exclusive
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..