ജെനീലിയ പങ്കുവെയ്ച്ച വീഡിയോയിൽ നിന്നും
നടി ജെനീലിയയുടെയും ഭര്‍ത്താവും നടനുമായ രിതേഷ് ദേശ്മുഖിന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു പുരസ്കാര ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്.
''ചടങ്ങിലെത്തിയ നടി പ്രീതി സിന്റെ രിതേഷിനോട് സംസാരിക്കുമ്പോള്‍ ജനിലീയയ്ക്ക് അസൂയയോടെ നോക്കുന്നു, ദേഷ്യം വരുന്നു'', എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് ജെനീലിയ.
ചടങ്ങ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെതിയതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് അറിയാമോ എന്ന ചോദ്യത്തോടെയാണ് ജെനീലിയ ഒരു വീഡിയോ പങ്കുവെച്ചത്.
Content Highlights: Genelia D'Souza reply to her husband Riteish Deshmukh's viral video with Preity Zinta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..