കുട്ടികളേ, കളി തീര്‍ന്നിട്ടില്ല; ഭയപ്പെടരുത്, കൂടെയുണ്ട്, ഒരുമിച്ച് മുന്നേറാം


എന്‍ആര്‍ബിസിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം (നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) റിപ്പോര്‍ട്ട് പ്രകാരം ഓരോ മണിക്കൂറിലും ഓരോ വിദ്യാര്‍ഥി വച്ച് ആത്മഹത്യ ചെയ്യുന്നു.

'ഗെയിം ഓവർ' എന്ന ഹ്രസ്വചിത്രത്തിൽ നിന്നും

കോവിഡ് കാലമാണ്, പൊതു പരീക്ഷകളെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും ആകുതലകള്‍ മറ്റൊരു വശത്ത്. ഈ സാഹചര്യത്തില്‍ ധീരതയോടെ മുന്നേറാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന 'എനിക്ക് പറ്റും' കാമ്പയിന്റെ ഭാഗമായി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.

'ഗെയിം ഓവര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അജയ് ജിമ്മിയാണ്. ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

എന്‍ആര്‍ബിസിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം (നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) റിപ്പോര്‍ട്ട് പ്രകാരം ഓരോ മണിക്കൂറിലും ഓരോ വിദ്യാര്‍ഥി വച്ച് ആത്മഹത്യ ചെയ്യുന്നു. എത്ര വിദ്യാര്‍ഥികള്‍ ആത്മഹത്യ ശ്രമിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായി കണക്കില്ല. പഠനവും ഭാവിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാനാകാതെ ഒട്ടനവധി കുട്ടികളാണ് മാനസിക സംഘര്‍ഷവും കടുത്ത വിഷാദവും അനുഭവിക്കുന്നത്. അവരെ ആത്മഹത്യ ചിന്തകളില്‍ നിന്ന് മോചിപ്പിക്കാനും ആത്മവിശ്വാസം നല്‍കാനുമാണ് ഈ ഹ്രസ്വചിത്രം- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Content Highlights: Game Over Malayalam Short Film, i can do it campaign, enikku pattum, mental health, to curb student's suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented