ഫഹദ് ഫാസിലും നസ്രിയയും മെറിക്രീം ഡയറക്ടർമാരായ സ്റ്റീഫൻ എംഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എംഇ വർഗീസ് എന്നിവർക്കൊപ്പം
മലയാളികളുടെ പ്രിയപ്പെട്ട ഐസ്ക്രീം ബ്രാന്‍ഡായ മെറിക്രീം ഐസ്ക്രീംസിന്റെ പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയ നസീമും ഒപ്പുവച്ചു. മെറിക്രീം ഡയറക്ടര്‍മാരായ സ്റ്റീഫന്‍ എംഡി, ബിനോയ് ജോസഫ്, നിജിന്‍ തോമസ്, എംഇ വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരും കരാറില്‍ ഒപ്പുവച്ചത്.
പുതിയ മാറ്റങ്ങളോടെ ദക്ഷിണേന്ത്യയിലെ മികച്ച ഐസ്ക്രീം ബ്രാന്‍ഡ് ആകുവാന്‍ ഒരുങ്ങുകയാണ് മെറിക്രീം. ഐസ്ക്രീമിലെ പുതിയ രുചികള്‍ അവതരിപ്പിക്കാന്‍ മെറിക്രീം ഐസ്ക്രീംസ് തയ്യാറെടുക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മെറിക്രീമിന്റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിപ്പിങ്ങ് ക്രീം പ്ലാന്റാണ്.
Content Highlights: Fahadh Faasil and Nazriya new brand ambassador's of Merricreme ice creams
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..