'യൂത്തനേഷ്യ' ഫസ്റ്റ് ലുക്ക് പോസ്റ്റർ | photo: special arrangements
ദയാവധം പ്രമേയമായ 'യൂത്തനേഷ്യ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. 'കൂട്ടം' ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് സുരേഷ് കുമാര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു.
നടന് ബാല, നടിമാരായ സീമ ജി. നായര്‍, പ്രിയ ശ്രീജിത്ത്, സംവിധായകന് രഘു ചാലിയാര്‍, നിര്‍മാതാവ് ഷാന്‍ബാബു, എന്‍. എന്‍. ബൈജു, ഉമ പ്രേമാനന്ദന്, സോജന് വര്‍ഗീസ് ഏഞ്ചല്‍, ഇന്ദ്ര പാലന് തോട്ടത്തില്‍, ആന്റണി മാത്യു, പി.കെ. പ്രകാശന്, വിധുകുമാര്‍, രാധാ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പ്രിയ, രഘു, സിങ്കല്‍ തന്മയാ, ഷെല്ലാസ്, ബച്ചന് കാഞ്ഞങ്ങാട്, അനൂപ്, പി.വി. സന്ദീപ് എന്നിവരാണ് അഭിനേതാക്കള്‍.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :ചാലിയാര്‍ രഘു , നിര്‍മാണം :ഷാന്‍ബാബു, ക്യാമറ :വിപിന്‍ ഷോഭാനന്ദ്, സംഗീതം :ഷിബു സുകുമാരന്‍, എഡിറ്റിംഗ്: സലീഷ് ലാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ :സച്ചി ഉണ്ണികൃഷ്ണന്, സംഗീതം :ഷിബു സുകുമാരന്‍, കോസ്റ്റ്യൂം :മണവാളന്, മേക്കപ്പ് ഷനീജ് ശില്പം, കലാ സംവിധാനം: അബി അച്ചൂര്, പ്രൊഡക്ഷന്‍ കണ്ട്രോളര് :ലൗ ജേഷ് മണ്ണൂര്‍, പി.ആര്. ഒ: എ.വി.എഫ്., കളറിസ്റ്റ് :ഹരി ജി.നായര്‍, ലൊക്കേഷന്‍ മാനേജര്‍ :സന്‍ജിത്ത് വയനാട്, സ്റ്റില്‍സ് :മുജീബ് മാടക്കര, പബ്ലിസിറ്റി :കൃഷ്ണ പ്രസാദ്.
അസോസിയേറ്റ് ഡയറക്ടറേഴ്സ് :അനൂപ് അയ്യപ്പന്, എല്‍ദോ പോത്തുക്കെട്ടി. അസോസിയേറ്റ് ക്യാമറമാന് :മനു, സഹ സംവിധായകര്‍ :ഫര്‍ദിസ്, ആല്‍ഫി, ബാസീല്‍, ഷാരോണ്‍.
Content Highlights: euthanasia movie poster released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..