മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ ഇതിഹാസ ആക്ഷന്‍ ചിത്രം 'എറ്റേര്‍ണല്‍സ്'ന്റെ ട്രെയിലര്‍ എത്തി. ഈ ദീപാവലിക്ക് 'എറ്റേര്‍ണല്‍സ്' തീയറ്ററുകളില്‍ റിലീസാകും.
മാര്‍വല്‍ സ്റ്റുഡിയോസ് ഇതിഹാസ ആക്ഷന്‍ ചിത്രങ്ങളുടെ നാലാം ഘട്ടത്തിലെ മൂന്നാമത്തെ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ആണ് റിലീസ് ചെയ്യുക.