സുരാജ് വെഞ്ഞാറമൂടിന്റെ 'എന്നാലും ന്റെളിയാ'  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ചു നവാഗതനായ ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നാലും ന്റെ അളിയാ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗായത്രി അരുണ്‍ നായിക ആയി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍,എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സന്തോഷ് കൃഷ്ണന്‍, ക്യാമറ-പ്രകാശ് വേലായുധന്‍ തിരക്കഥ-ബാഷ് മൊഹമ്മദ്,ശ്രീകുമാര്‍ അറയ്ക്കല്‍,മ്യൂസിക്-വില്യം ഫ്രാന്‍സിസ്,ഷാന്‍ റഹ്മാന്‍,എഡിറ്റിംഗ്-മനോജ്, ഗാനരചന-ഹരിനാരായണന്‍,സൗണ്ട് ഡിസൈന്‍-ശ്രീജേഷ് നായര്‍,ഗണേഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-പാര്‍ത്ഥന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-അജി കുട്ടിയാണി,ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ഡെസോം, പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-റിന്നി ദിവാകര്‍,കോസ്റ്റും-ഇര്‍ഷാദ് ചെറുകുന്ന്,മേക്കപ്പ്-സജി കാട്ടാക്കട,അഡ്മിനിസ്ട്രേഷന്‍& ഡിസ്ട്രിബൂഷന്‍ ഹെഡ്-ബബിന്‍ ബാബു,വി.എഫ്.എക്സ്-കോക്കനട്ട് ബെഞ്ച്, മാര്‍ക്കറ്റിങ്-ബിനു ബ്രിങ് ഫോര്‍ത്ത്, പി.ആര്‍.ഒ- വാഴൂര്‍ ജോസ്, സ്റ്റില്‍-പ്രേംലാല്‍,വിതരണം-മാജിക് ഫ്രയിംസ് ഫിലിംസ്, മാര്‍ക്കറ്റിങ് ഏജന്‍സി-ഒബ്‌സ്‌ക്യൂറ ഡിസൈന്‍-ഓള്‍ഡ് മോങ്ക്



Content Highlights: suraj venjarammoodu, gayathri arun, new malayalam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented