
ഇടവേള ബാബു ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു
ദുബായ്: ഇടവേള ബാബുവിന് യു.എ.ഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പ്രത്യേക മേഖലകളില്‍ കഴിവു തെളിയിക്കുന്ന പ്രതിഭകള്‍ക്ക്- യു.എ.ഇ നല്‍കിവരുന്ന ആദരവാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ.
ഇതിന് മുന്‍പ് മോഹന്‍ലാല്‍, മമ്മുട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് തുടങ്ങി മലയാള സിനിമയിലെ മിക്ക താരങ്ങള്‍ക്കും ബോളിവുഡില്‍ നിന്നുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു
Content Highlights: Idavela Babu gets Golden Visa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..