-
ജാബർ എസ് എ ഇ സംവിധാനം ചെയ്ത ഏടം എന്ന ഷോർട് ഫിലിം ശ്രദ്ധ നേടുന്നു ..തൃത്താല MLA വി ടി ബൽറാം സിഡി പ്രകാശനം ചെയ്ത ചിത്രത്തിന് ലോഹിതദാസ് ഷോർട്ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരം ഈ കൊച്ചു ചിത്രം നേടിയിട്ടുണ്ട്
രഹസ്യം കേട്ടവനും പറഞ്ഞവനും തമ്മിലുള്ള മാനസിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. റഷീദ്, ബാബു എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം.
മറ്റുള്ളവരുടെ രഹസ്യം പറയാനുള്ളതല്ല അത് സൂഷിക്കാനുള്ളതാണെന്ന് ചിത്രം നമ്മെ ഓർമപ്പെടുത്തുന്നു. സെൽഫി എന്റർടൈൻമെന്റിനെ ബാനറിൽ ഫൈസൽ ബാബുവാണ് ചിത്രം നിർമിക്കുന്നത്.
Content Highlights : Edam Malayalam Short Film
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..