Dulquer Salmaan
ജനപ്രിയമായികൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസില്‍ താനില്ലെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ സല്മാന്.
ദുല്‍ഖറിന്റെ പേരില്‍ നാലോളം അക്കൗണ്ടുകള്‍ ക്ലബ് ഹൗസില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അതില്‍ ഒന്നില്‍ ആറായിരത്തിലേറെ ഫോളോവേഴ്സും നിലവിലുണ്ട്. തുടര്‍ന്നാണ് നടന് പ്രതികരണവുമായി രംഗത്ത് വന്നത്.
ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ ഒന്നും എന്റേതല്ല. ഞാനായി സോഷ്യല്‍ മീഡിയയില്‍ ആള്‍മാറാട്ടം നടത്തരുത്. അത് അത്ര തമാശയല്ല- ദുല്‍ഖര്‍ കുറിച്ചു.
Content Highlights: Dulquer Salmaan on fake club house accounts don't impersonate me says actor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..