പിതൃദിനത്തിൽ നടൻ ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രം ശ്രദ്ധനേടുന്നു. 

പിതാവ് മമ്മൂട്ടിയുടെയും മകൾ മറിയം അമീറ സൽമാന്റെയും ചിത്രമാണ് ദുൽഖർ പങ്കുവയ്ച്ചത്. കുഞ്ഞു മറിയത്തിന് മുടിക്കെട്ടി നൽകുകയാണ് മമ്മൂട്ടി. പിതൃദിനാശംസകൾ നേരുന്നുവെന്നും ഈ ചിത്രത്തിന് ക്യാപ്ഷൻ വേണ്ടെന്നും ദുൽഖർ കുറിച്ചു.

Content Highlights: Dulquer Salmaan happy father's day post, father mammootty, daughter mariyam ameera salman