അംധധുനിൽ ആയുഷ്മാൻ ഖുറാന, ദുൽഖർ സൽമാൻ
ബോളിവുഡ് ചിത്രം അന്ധാധുന്‍ തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയ സിനിമയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകരുടെ വിളി വന്നിരുന്നുവെങ്കിലും പിന്നീട് അത് തന്നില്‍ നിന്ന് പോയെന്ന് ദുല്‍ഖര്‍ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്നില്‍ ആയുഷ്മാന്‍ ഖുറാനയാണ് പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ഭ്രമം എന്ന പേരില്‍ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്തിരുന്നു. പൃഥ്വിരാജാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
ദുല്‍ഖറിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം
Content Highlights: Dulquer Salmaan about Andhadhun, Kurup Movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..