-
'മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ, എന്റെ തലയുടെ അവിട്ന്ന് പൊട്ടിപൊളിയണ പോലെ തോന്നി. ആ ഡാന്‍സ് കാരി പെണ്ണിന് ഒന്ന് കൊടുക്കാന്‍ തോന്നി'- സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍ ഒരു അമ്മ പറയുന്നത് ഇങ്ങനെയാണ്. ദൃശ്യം 2 കണ്ടതിന്റെ ഹാങ്ഓവറിലാണ് ഈ അമ്മ. കലിമുഴുവന്‍ ആശാ ശരത്തിനോടും.
'പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടിഫാന്‍സിന്റെ അടികിട്ടുമോ ആവോ..' എന്ന് കുറിച്ചാണ് ആശ രസകരമായ ഈ വീഡിയോ പങ്കുവച്ചത്. ചിത്രത്തില്‍ ആശയുടെ കഥാപാത്രം മോഹന്‍ലാലിന്റെ ജോര്‍ജ്ജ് കുട്ടിയെ അടിക്കുന്ന രംഗവുമുണ്ട്.
ദുബായിയില്‍ താമസിക്കുന്ന മലയാളി വീട്ടമ്മയാണ് ദൃശ്യത്തെക്കുറിച്ച് രസകരമായ നിരൂപണം പറയുന്നത്. അവരുടെ മകനാണ് അതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
Content Highlights: Drishyam 2 Movie Asha sharath posts a Viral funny Video of woman cursing her character
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..