പണത്തിലല്ല, സ്‌നേഹത്തിലാണ് കാര്യം; ശ്രദ്ധനേടി ഹ്രസ്വചിത്രം


ഹ്രസ്വചിത്രത്തിലെ രംഗങ്ങൾ

രണ്ടുപേര്‍ ഇണകളായി ജീവിക്കുമ്പോള്‍ പണത്തേക്കാളും പദവിയേക്കാളും മൂല്യം അവര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനാണെന്ന സന്ദേശവുമായി ഹ്രസ്വചിത്രം. 'ഡൗറി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം കൈരളി ഗാലറി പ്രെഡക്ഷന്‍സ് ചെന്നൈ ബാനറിലാണ് പുറത്തിറങ്ങിയത്.

സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ദിനം പ്രതി ആവര്‍ത്തിക്കുമ്പോള്‍ ഇതിനെതിരേ സംസാരിക്കുകയാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ബിജു കളനാടിന്റെ രചനയില്‍ അഖിലേഷ് കുന്നൂച്ചി സംവിധാനം ചെയ്തു. ബിന്‍സില്‍ ക്യാമറയും അരുണ്‍ പനയാല്‍ എഡിറ്റിങും നിര്‍ഷാദ് നിനി സംഗീതവും ചെയ്തിരിക്കുന്നു. ഹരിശില്‍പി ചെര്‍ക്ക പാറ, ആത്മജ നാരായണന്‍, വിജയന്‍ കുന്നൂച്ചി, ബിജു കളനാട് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Content Highlights: Dowry Malayalam short film Akhilesh Kunnuchi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented