ചിത്രത്തിന്റെ പോസ്റ്റർ| Photo: https:||youtu.be|yAEmrKfTDFE
'തുനേഗാ തുനേഗാ' സിനിമയ്ക്ക് എട്ട് വർഷങ്ങൾക്കപ്പുറം എം.എസ്. രാജു സംവിധാനം ചെയ്യുന്ന 'ഡേർട്ടി ഹരി' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ശ്രാവൺ റെഡ്‌ഡി നായകനാവുന്ന ഈ തെലുഗു ചിത്രത്തിൽ റുഹാനി ശർമ്മ, സിമ്രത് കൗർ എന്നിവർ നായികമാരാവുന്നു. ഡിസംബർ 18 ന് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങും.
Content Highlights: Dirty Hari Telugu Movie Trailer 2 MS Raju Shravan Reddy Ruhani Sharma Simrat Kaur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..