തൃശ്ശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സച്ചിക്ക് ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

48-72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ സച്ചിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതൽ വ്യക്തമാക്കാനാകൂ എന്ന് ആശുപത്രി വ‍ൃത്തങ്ങൾ അറിയിച്ചു. 

Content highlights : Director Sachy Hospitalised undergone Surgery, Ayyappanum Koshiyum, Anarkali Movie