ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ സത്യം മാത്രമേ ബോധിപ്പിക്കൂ‘ എന്ന പേരിൽ ഒരുക്കുന്ന ചിത്രം സാഗർ ഹരിയാണ് സംവിധാനം ചെയ്യുന്നത്. സാഗർ തന്നെയാണ് തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അജേഷ് ആനന്ദാണ്.
 സ്മൃതി സിനിമാസിന്റെ ബാനറിൽ ബാലമുരളിയാണ് നിർമാണം.

പാതിരാ കുർബാന, ഹി​ഗ്വിറ്റ, പൗഡർ സിൻസ് 1905, 9 എംഎം എന്നീ ചിത്രങ്ങൾ ധ്യാനിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

My new movie written and directed by Sagar Hari and produced by Wichu Balamurali. Need all your prayers and support #SathyamMathrameBodhippikkoo

Posted by Dhyan Sreenivasan on Thursday, 15 April 2021

content highlights : dhyan sreenivasan new movie sathyam mathrame bodhippikkoo