അന്താരാഷ്ട്ര വനിതാദിനത്തില്‍ വ്യത്യസ്തമായൊരു വീഡിയോ സന്ദേശവുമായി ടെലിവിഷന്‍ അവതാരകയും നടിയുമായ ദിവ്യ ദര്‍ശിനി. എല്ലാവരും വ്യത്യസ്തരാണ്, നിങ്ങളുടെ സമയം ആസ്വദിക്കുക. നിങ്ങളുടെ തോല്‍വിയും ജയവും തീരുമാനിക്കേണ്ടത് സമൂഹമല്ലെനന്നും ദിവ്യ ദര്‍ശിനി വീഡിയോയ്‌ക്കൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

Content Highlights: Dhivyadharshini Neelakandan International women's day message