'വാത്തി' പോസ്റ്റർ | photo: special arrangements
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'വാത്തി' ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും. മലയാളിതാരം സംയുക്ത മേനോനാണ് വാത്തിയിലെ നായിക.
സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ജി.വി. പ്രകാശ് കുമാറാണ് സംഗീതം. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനം ശ്രദ്ധ നേടിയിരുന്നു.
ഐന്‍സ്റ്റീന്‍ മീഡിയയുമായി ചേര്‍ന്ന് സ്‌കന്ദ സിനിമാസാണ് 'വാത്തി' കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 'വാത്തി'യുടെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 4-ന് ചെന്നൈയില്‍ വെച്ച് നടക്കും. സിതാര എന്റര്‍ടെയിന്‍മെന്റ്‌സ്, ഫോര്‍ച്യുണ്‍ ഫോര്‍ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: dhanush samyuktha menon movie vathi release date announced
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..