മലയാളത്തിന്റെ സ്വന്തം സൂഫി, ദേവ് മോഹൻ ഇനി 'പുള്ളി'യിൽ


ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ജിജു അശോകനാണ് പുള്ളി സംവിധാനം ചെയ്യുന്നത്.

പുള്ളി ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ സൂഫിയായി മാറിയ ദേവ് മോഹന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പുള്ളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടു.

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ജിജു അശോകനാണ് പുള്ളി സംവിധാനം ചെയ്യുന്നത്. കമലം ഫിലിംസിന്റെ ബാനറിൽ റ്റി.ബി രഘുനാഥൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

അന്തരിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസ് ഒരുക്കിയ സൂഫിയും സുജാതയും എന്ന ചിത്രത്തിൽ സൂഫിയായെത്തിയ ദേവ് മോഹന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അദിതി റാവു ദഹദരി, ജയസൂര്യ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Pulli!! All the best to Dev Mohan, director Jiju Asokan and the entire team for the film. Dev Mohan

Posted by Dulquer Salmaan on Tuesday, 26 January 2021

Content Highlights : Dev Mohan New Movie Pulli First Look Poster

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented