ലോകത്തെ പത്തു സുന്ദരിമാരില്‍ ദീപികയും


ദീപിക പദുകോൺ | ഫോട്ടോ: പി.ടി.ഐ

ഗ്രീക്ക് ഗോള്‍ഡന്‍ റേഷ്യോ അനുസരിച്ചുള്ള സൗന്ദര്യ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചത് ബോളിവുഡ് നടി ദീപീക പദുകോണ്‍ മാത്രമാണ്. ആഗോള സെലിബ്രിറ്റികള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

94.52 സ്‌കോറോടെ ജോഡി കോമറാണ് ഒന്നാമത്. 94.37 സ്‌കോറോടെ സെന്‍ഡായ രണ്ടാം സ്ഥാനവും 94.35 സ്‌കോറോടെ ബെല്ല ഹഡിഡ് മൂന്നാം സ്ഥാനവും നേടി. 91.22 സ്‌കോറോടെ ഒന്‍പതാം സ്ഥാനത്താണ് ദീപിക. ടെയ്‌ലര്‍ സ്വിഫ്റ്റ(91.64), കിം കര്‍ദാഷ്യന്‍(91.28), അരിയാന ഗ്രാന്റെ(91.81) തുടങ്ങിയവരാണ് ലിസ്റ്റിലുള്ള മറ്റു പ്രമുഖര്‍. നെറ്റഫ്‌ലിക്‌സ് സീരീസായ സ്‌ക്വിഡ് ഗെയിമിലെ നായിക ജംഗ് ഹൂയോണാണ് പത്താം സ്ഥാനത്ത്‌



ഷാറൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലെ നായികയായിട്ടാണ് ദീപിക ബോളിവുഡിലേക്ക് കടന്നു വരുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ ദീപികയ്ക്ക് സാധിച്ചു. പഠാന്‍ ആണ് വരാനിരിക്കുന്ന ദീപികയുടെ അടുത്ത ചിത്രം.

Content Highlights: Deepika Padukone in ‘Top 10 Most Beautiful Women’ list as per Golden Ratio of beauty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented