ഷിക് അബുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് ഡാഡി കൂൾ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ ധനഞ്ജയനെ ഓർമയില്ലേ? സിനിമ പുറത്തിറങ്ങി 11 വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ അന്നത്തെ ധനഞ്ജൻ 'മാസ്റ്ററല്ല', വലിയ കുട്ടിയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

You life isn't yours if you always care what others think. 👀

A post shared by Dhananjay Premjith (@dhananjayprmjth) on

 
 
 
 
 
 
 
 
 
 
 
 
 

There is no pain you are receding.

A post shared by Dhananjay Premjith (@dhananjayprmjth) on

കുറ്റിത്താടിയും മീശയും വച്ച ധനഞ്ജയന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വെെറലായതോടെ അതേറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. 

ഡാഡി കൂളിന് തൊട്ടുപിന്നാലെ വി.കെ പ്രകാശ് സംവിധാനം ചെയ്ത ബെെസിക്കൾ തീവ്സ്, സന്തോഷ് ശിവന്റെ ഉറുമി, ബെെസിക്കൾ തീവ്സ് എന്നീ ചിത്രങ്ങളിലും ധനഞ്ജയൻ വേഷമിട്ടിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Broz.

A post shared by Dhananjay Premjith (@dhananjayprmjth) on

Content Highlights: Daddy Cool trivandrum lodge fame, master Dhananjay