Czat Short film
സംഭാഷണങ്ങളില്ല എന്ന പ്രത്യേകതയുമായി ത്സാർ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ആശയ വിനിമയത്തിന് മുഖഭാവങ്ങളും ശാരീരിക ചലനങ്ങും മാത്രമാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സെബി ജോസ്. അഭിലാഷ് വി.ആർ, രഞ്ജിത്ത് രാജ്, പ്രശാന്ത് പി.ആർ എന്നിവരാണ് അഭിനേതാക്കൾ
ഫ്രെൻസി ഫോക്സ് , ആർ ആർ കോഹ്റാൽ ബാനറിൽ രജ്ഞിത് രാജ് , സെബി ജോസ് എന്നിവരാണ് നിർമ്മാണം . പ്രശാന്ത് ആർ പിള്ളൈ സംവിധാനവും , രതിഷ് വി രവി ക്യാമറയും , ജയരാജ് എഡിറ്റിങും , സുനിൽ നട്ടാക്കൽ മേക്കപ്പും , അനിറ്റ് പി ജോയി ബീ.ജി.എം , അഭിലാഷ് വി. ആർ ആർട്ടും നിർവഹിച്ചിരിക്കുന്നു.
content highlights : Czar Malayalam Short Film Prasanth R Pillai Renjith Raj Seby Jose Frency Folkz


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..