ക്യൂബൻ വിപ്ലവഗായകൻ പാബ്ലോ മിലാൻസ് അന്തരിച്ചു


ഫിദൽ കാസ്‌ട്രോയുടെ 1959-ലെ ക്യൂബൻ വിപ്ലവത്തിന് ചുവടുപിടിച്ച് ക്യൂബൻസംഗീതത്തെ വിപ്ലവഭരിതമാക്കിയ പാട്ടുകാരൻ കൂടിയാണ് അദ്ദേഹം.

പാബ്ലോ മിലാൻസ് | ഫോട്ടോ: എ.എഫ്.പി

ഹവാന: പ്രസിദ്ധ ക്യൂബൻ ഗായകനും ഗാനരചയിതാവും ഗ്രാമി പുരസ്കാരജേതാവുമായ പാബ്ലോ മിലാൻസ് (79) അന്തരിച്ചു. രക്താർബുദബാധിതനായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ സ്പെയിനിലായിരുന്നു അന്ത്യം.

ഫിദൽ കാസ്‌ട്രോയുടെ 1959-ലെ ക്യൂബൻ വിപ്ലവത്തിന് ചുവടുപിടിച്ച് ക്യൂബൻസംഗീതത്തെ വിപ്ലവഭരിതമാക്കിയ പാട്ടുകാരൻ കൂടിയാണ് അദ്ദേഹം. വിപ്ലവത്തിനുശേഷം ക്യൂബയിലുയർന്നുവന്ന ‘ന്യൂവ ട്രോവ’ എന്ന സംഗീതപ്രസ്ഥാന സ്ഥാപകരിലൊരാളാണ്.

സോഷ്യലിസത്തെ പിന്തുണച്ച കൊളോണിയലിസത്തെയും വംശീയതയെയും എതിർക്കുന്ന പാട്ടുകളും ഫോക്‌ സംഗീതവുമായിരുന്നു പ്രസ്ഥാനത്തിന്റെ കാതൽ.

Content Highlights: cuban singer and song writer pablo milanes passed away, pablo milanes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented