Cirkus
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി റോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സര്‍ക്കസ്'.
ഷേക്സ്പിയറിന്റെ 'ദ കോമഡി ഓഫ് എറേഴ്സ്' എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ജോണി ലിവര്‍, ജാക്വിലിന് ഫെര്‍ണാണ്ടസ്, വരുണ്‍ ശര്‍മ്മ, സഞ്ജയ് മിശ്ര, മുകേഷ് തിവാരി, സിദ്ധാര്‍ത്ഥ് ജാദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ചിത്രം ഡിസംബര്‍ 23 ന് തിയേറ്ററുകളിലെത്തും
Content Highlights: cirkus, teaser, ranveer singh, pooja hegde, jacquiline fernandez, rohit shetty
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..