
സിനിമാ സെറ്റ് തീയിട്ട് നശിപ്പിച്ച നിലയിൽ
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധനേടിയ ഡിറ്റോ വില്‍സണ്‍ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ സെറ്റ് തീ വെച്ച് നശിപ്പിച്ചു.
എല്‍ദോ ജോര്‍ജ് സംവിധാനം ചെയ്യുന്ന മരണവീട്ടില്‍ തൂണ് എന്ന സിനിമയുടെ സെറ്റാണ് തീ വെച്ച് നശിപ്പിച്ചത്.
അഞ്ചു ലക്ഷം രൂപ മുതല്‍ മുടക്കില്‍ എറണാകുളം കടമറ്റത്താണ് സെറ്റ് ഒരുക്കിയിരുന്നത്. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു.
Content Highlights: Film set set on Fire, Maranaveetile Thoonu Movie ,Titto wilson, Eldo George
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..