ഹാപ്പി വെഡ്ഡിങ്ങിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചങ്ക്‌സിലേയ്ക്ക് നായികയെ ക്ഷണിച്ചു. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരെയാണ് ആവശ്യം.

നായികയ്ക്ക് പുറമെ സഹനടികളെയും തേടുന്നുണ്ട് അണിയറ പ്രവര്‍ത്തകര്‍. നമ്പര്‍:  9605520888, ഈ മെയില്‍: chunkzzmovieactress2017@gmail.com

Chunks