
-
വിക്രമിനെ നായകനാക്കി ആർ.എസ് വിമൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മഹാവീർ കർണ. വിക്രമിൻെറ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
'കർണൻ - അജയ്യനായ യോദ്ധാവ്
ലോകത്തിന്റെ വിജയത്തിനായി അദ്ദേഹം പലപ്പോഴും പരാജയപ്പെട്ടു
എന്നാൽ കാലം തെളിയിച്ചു...
ജന്മദിനാശംസകൾ വിക്രം സർ...'
വീഡിയോ പങ്കുവച്ചുകൊണ്ട് വിമൽ കുറിച്ചു
Content highlights : Chiyaan vikram Birthday RS Vimal Mahavir Karna Movie Location Video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..