ചെമ്പൻ വിനോദ് സണ്ണി ലിയോണിനൊപ്പം
ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന് ചെമ്പന്‍ വിനോദ്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്.
സിനിമാതാരങ്ങളടക്കം ഒട്ടനവധി പേരാണ് ചിത്രത്തിന് താഴെ കമന്റും ആശംസകളുമായി രംഗത്ത് വന്നത്.
നിലവില്‍ രണ്ട് മലയാള ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തില്‍ സണ്ണിയാണ് കേന്ദ്രകഥാപാത്രം. മലയാളത്തിന് പുറമേ തമിഴ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീലയാണ് മറ്റൊരു ചിത്രം.
Content Highlights: Chemban Vinod shares photo with Sunny Leone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..