ചെന്നൈ: നടന്‍ ചെല്ലാദൂരൈ (84) അന്തരിച്ചു. വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക നിഗമനം. 

വിജയ് നായകനായ തെരി, ധനുഷ് നായകനായ മാരി  തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Chelladurai actor passed away Theri Maari Movie Dhanush Vijay