'ചതുരന്‍' മ്യൂസിക് ലോഞ്ച്


മൂന്ന് ഗാനങ്ങളുള്ള സസ്‌പെന്‍സ് ആക്ഷന്‍ സിനിമയാണ് ചതുരന്‍

ചതുരൻ എന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിൽ നിന്നും

ഗ്രാവിറ്റി സെവെന്റെ ബാനറില്‍ അഷറഫ് അബു കക്കോടി സംവിധാനം ചെയ്യുന്ന ചതുരന്റെ മ്യൂസിക് ലോഞ്ച് കോഴിക്കോട് എസ്കെ പൊറ്റക്കാട് ഓഡിറ്റോറിയത്തില്‍ നടന്നു.

കെ.എസ് ഹരിശങ്കര്‍ ആലപിച്ച ഗാനത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണുദാസ് ആചാരിയാണ്. മാമുക്കോയ, നാരായണന്‍ നായര്‍, വിജയന്‍ കാരന്തൂര്‍, ബാബുസ്വാമി, വി.പി. മാധവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മൂന്ന് ഗാനങ്ങളുള്ള സസ്‌പെന്‍സ് ആക്ഷന്‍ സിനിമയാണ് ചതുരന്‍. ഛായാഗ്രഹണം-ഷാന്‍ ദാസ്, മോഹിത് മുക്കം, എഡിറ്റിംഗ്- റെജിനാസ് തിരുവമ്പാടി, മ്യൂസിക്- ഡയറക്ടര്‍ നിര്‍ഷാദ് നിനി, പൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ. മോഹന്‍, ചിഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- നിഖില്‍ മാധവ്.

Content Highlights: Chathuran Movie Music Launch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented