ചാർമിള, ആഞ്ജലീന
ചെന്നൈ: നടി ചാര്‍മിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാര്‍മിള തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്. എന്റെ സഹോദരി അന്തരിച്ചു, അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണം- ചാര്‍മിള കുറിച്ചു.
വെറ്റിനറി ഡോക്ടറും എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ മനോഹരന്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന. ചാര്‍മിള ആഞ്ജലീനയുടെ മൂത്ത സഹോദരിയാണ്.
ചാര്മിളയിപ്പോള് മകനൊപ്പം ചെന്നൈയിലാണ് താമസം. തമിഴിലും മലയാളത്തിലും സജീവമാണ് നടി.
Content Highlights: Charmila's sister Angelina passed away, Charmila's Instagram post about sisters demise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..